ഉള്ളിയേരി എടവലത്ത് കുഞ്ഞീമ ഹജ്ജുമ്മ (83)

കൊയിലാണ്ടി: ഉള്ളിയേരി എടവലത്ത് കുഞ്ഞീമ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞസ്സൻകുട്ടി ഹാജി. മക്കൾ: നഫീസ, ഫാത്തിമ, സാറ, റുഖിയ, മൈമൂന (അദ്ധ്യാപിക, പാലോറ ഹയർ സെക്കൻ്ററി സ്കൂൾ), റിയാസ് (അമൽ ദുബായ് പ്രസിഡൻ്റ്, ദുബായ് കെ.എം.സി.സി. ഉള്ള്യേരി പഞ്ചായത്ത് പ്രസിഡൻ്റ്).

മരുമക്കൾ: അബ്ദുൾ ഖാദർ (വെട്ടുകാട്ടിൽ), ഉമ്മർ കുട്ടി കുന്നുമ്മൽ (മന്ദങ്കാവ്), സലാം ഏന്ത്രം കണ്ടി (നൻമണ്ട), അസീസ് മനത്താനത്ത് (ചെന്നൈ), ഖാദർ (എരമംഗലം), ഷഹീദ (വടകര).മയ്യത്ത് നിസ്ക്കാരം: രാവിലെ 11 മണിക്ക് ഉള്ളിയേരി ജുമാ മസ്ജിദിൽ.
