കൊല്ലം തച്ചിരാം വീട്ടിൽ (മർഹൂം) കുഞ്ഞായിശ (88)

കൊയിലാണ്ടി: കൊല്ലം മർഹൂം തച്ചിരാം വീട്ടിൽ കുഞ്ഞഹമ്മദിന്റെ ഭാര്യ വലിയ വീട്ടിൽ കുഞ്ഞായിശ (88) നിര്യാതയായി. മക്കൾ: വി.വി. ഫക്രുദ്ദീൻ മാസ്റ്റർ (കൗൺസിലർ, കൊയിലാണ്ടി നഗരസഭ), വി.വി. അബൂബക്കർ, നഫീസ, സാറ. മരുമക്കൾ: പരേതനായ മൊയ്തീനകത്ത് മുഹമ്മദ്, കുഞ്ഞബ്ദുല്ല (തിക്കോടി), റംല, നിസാബി. സഹോദരങ്ങൾ: വി.വി.മുഹമ്മദ്, വി.വി. അബ്ദുറഹ്മാൻകുട്ടി, പരേതരായ മൊയ്തീൻ കുട്ടി, അബ്ദുൽ ഖാദർ, ആമിന.
