KOYILANDY DIARY.COM

The Perfect News Portal

ഹിൽബസാർ മീത്തലെ കുനി മീത്തൽ ലീല (74) നിര്യാതയായി.

മൂടാടി: ഹിൽബസാർ മീത്തലെ കുനി മീത്തൽ ലീല (74) നിര്യാതയായി. ഭർത്താവ്: വര്യൻ (ബാലൻ). മക്കൾ: ജലേഷ് ബാബു, ബിജേഷ്. മരുമകൾ: നിഷ. സഹോദരങ്ങൾ: വേലായുധൻ (തിരുവങ്ങൂർ), രാഘവൻ (ചെങ്ങോട്ടുകാവ്). സഞ്ചയനം: വെള്ളിയാഴ്ച
Share news