Koyilandy News Obituary പൂക്കാട് കാഞ്ഞിലശ്ശേരി പടിഞ്ഞാറേക്കണ്ടി താഴെ കുനി കുഞ്ഞിമന്ദൻ (76) 3 years ago koyilandydiary പൂക്കാട്: കാഞ്ഞിലശ്ശേരി പടിഞ്ഞാറേക്കണ്ടി താഴെ കുനി കുഞ്ഞിമന്ദൻ (76) നിര്യാതനായി. ഭാര്യ: കുഞ്ഞിമാണിക്യം. മക്കൾ: ബാബു, ബിജു, ബിന്ദു, ബീന. മരുമക്കൾ: ശിവകുമാർ, സുരേഷ്. ടി. വി, സ്മിത, രഗില. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തുNext വടകര ചോറോട് മീത്തലെ കരുവലോടി കുഞ്ഞിപാർവ്വതി അമ്മ (87)