KOYILANDY DIARY

The Perfect News Portal

വിയ്യൂർ പടിഞ്ഞാറെ പുതുക്കുടി കുഞ്ഞിക്കണാരൻ (80)

കൊയിലാണ്ടി: വിയ്യൂർ പടിഞ്ഞാറെ പുതുക്കുടി കുഞ്ഞിക്കണാരൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സത്യൻ (ഈണം ഫുഡ് പ്രൊഡക്റ്റ്), സജിനി, സജിത, സജില. മരുമക്കൾ: സവിത, ശ്രീനിവാസൻ, ഷിനു. സഞ്ചയനം ബുധനാഴ്ച.