കുടുംബശ്രീ വനിത വികസന ലോൺ വിതരണം നടത്തി

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ വനിത വികസന ലോൺ വിതരണം ചെയ്തു. ചെക്ക് വിതരണം ചെയ്തുകൊണ്ട് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. നോർത്ത് cds ചെയർപേഴ്സൺ ഇന്ദുലേഖ എം പി. സ്വാഗതവും. സൗത്ത് cds ചെയർപേഴ്സൺ വിബിന കെ കെ പദ്ധതി വിശദികരണവും നടത്തി. മെമ്പർ സെക്രട്ടറി രമിത. വി. നന്ദിയും പറഞ്ഞു
