കെ.എസ്.ഇ.ബി. കൊയിലാണ്ടി നോർത്ത് സെക്ഷനിൽ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി. കൊയിലാണ്ടി സൗത്ത് സെക്ഷനിൽ (പൂക്കാട്) വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 വരെ ചേലിയ മുത്തുബസാർ, പഴയഞ്ചേരി, വലിയ പറമ്പത്ത്, പുറത്തൂട്ടുംചേരി, ആലങ്ങാട്, നോബിത, ചേലിയ ടവർ, ഉള്ളൂർക്കടവ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
രാവിലെ 7.30 മുതൽ 11 മണി വരെ പിലാച്ചേരി, മേലൂർ, കച്ചേരിപ്പാറ, കാരോൽ, ചോനാംപീടിക, ചെങ്ങോട്ടുകാവ് പള്ളി, കുഞ്ഞിലാരി പളളി, എം.എം, ചെങ്ങോട്ടുകാവ് കനാൽ, ഖാദിമ മുക്ക്, വിദ്യാതരംഗിണി, നെല്ലുളികുന്ന് എന്നിവിടങ്ങളിലും,

രാവിലെ 8 മണി മുതൽ 4 മണി വരെ പാലംന്തല, കലോപ്പൊയിൽ, എന്നീ സ്ഥലങ്ങളിലിം വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കൾ സഹകരിക്കണണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Advertisements

