Kerala News കോഴിക്കോട് ഡോ. ദമ്പതികൾ വീടിനുളളിൽ മരിച്ച നിലയിൽ 2 years ago koyilandydiary കോഴിക്കോട് ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലപറമ്പ് ഹൗസിങ് കോളനിയിലെ ഡോ. റാം മനോഹർ (75), ഭാര്യ ഡോ. ശോഭ മനോഹർ (65) എന്നിവരാണ് മരിച്ചത്. അമിത അളവിൽ മരുന്ന് കഴിച്ചുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. Share news Post navigation Previous കോൺഗ്രസ് നേതാക്കളുടെ വായ്പ തട്ടിപ്പ്: വഞ്ചനയുടെ ആഴം വെളിവാക്കി കുറ്റപത്രംNext രാജ്യത്തെ നടുക്കിയ ദുരന്തം; കേരളത്തിൻ്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകും: മുഖ്യമന്ത്രി