കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ ‘രാഗസുധ’യിൽ പരേതനായ ഗോപാലൻ്റെ മകൻ സുജിത്ത് കുമാർ (ഉണ്ണി) (50) നിര്യാതനായി. സംസ്ക്കാരം: ഉച്ചക്ക് 2.30ന് മുചുകുന്ന് വീട്ടിൽ നടക്കും. അമ്മ: രാധ. ഭാര്യ: മിനി. മക്കൾ: സുനീറ്റ, അലൻ റിച്ച്. സഹോദരങ്ങൾ: പരേതരായ സുനിൽ കുമാർ, അനിൽ കുമാർ.