KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ ചേരിക്കുന്നുമ്മൽ, നാരായണി (87)

കൊയിലാണ്ടി: പെരുവട്ടൂർ ചേരിക്കുന്നുമ്മൽ, നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാമൻകുട്ടി  രാധ, ദാമോദരൻ, പരേതരായ, വേണു, കണാരൻ. മരുമക്കൾ: തങ്ക, യശോദ, ബീന, പരേതരായ, നാരായണൻ, വത്സല. സഞ്ചയനം: വ്യാഴാഴ്ച.

Share news