KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്വദേശി ഉണിച്ചായിൻ്റെ പുരയിൽ വി.കെ. അർജുൻ (23) റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി വിരുന്നുകണ്ടി ഉണിച്ചായിൻ്റെ പുരയിൽ വി.കെ. അർജുൻ (23) റാസൽഖൈമയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ദിബ്ബാ മോഡേൺ ബേക്കറിയിൽ ഡ്രൈവറായിരുന്നു. അച്ഛൻ: പ്രമോദ്. അമ്മ: ശോണിജ. സഹോദരങ്ങൾ: പ്രത്യുൻ പ്രമോദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
Share news