KOYILANDY DIARY.COM

The Perfect News Portal

നടേരി – മരുതൂര്, തെറ്റീകുനി അച്ചുതൻ (82) നിര്യാതനായി

കൊയിലാണ്ടി: നടേരി – മരുതൂര്, തെറ്റീകുനി അച്ചുതൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: ശ്രീജ, പ്രകാശൻ, രഞ്ജിനി. മരുമക്കൾ: ഭാസ്ക്കരൻ (ബാലുശ്ശേരി), സ്മിത (കൊല്ലം) സുരേഷ് (നടുവണ്ണൂർ).
Share news