കൊയിലാണ്ടി മേലൂർ തച്ചുകുന്നുമ്മൽ ജാനകി (100) നിര്യാതയായി
.
കൊയിലാണ്ടി: മേലൂർ ദുർഗ റോഡ് (നന്ദനം) തച്ചുകുന്നുമ്മൽ ജാനകി (100) നിര്യാതയായി. ഭർത്താവ്: പരേതനായ തച്ചുകുന്നുമ്മൽ നാരായണൻ. മക്കൾ: ജയരാമൻ ചന്ദ്രശേഖരൻ (കൊയിലാണ്ടി റൊട്ടറി പ്രസിഡണ്ട്), ശശിധരൻ, പുഷ്പാകരൻ (ദിവ്യ ആർട്സ് കണ്ണൂർ), ഗീത, വിശ്വനാഥൻ, അനിത, പരേതരായ അച്ചുതൻ, രത്നകുമാരി. മരുമക്കൾ: വസന്ത, രാധ, വത്സല, ഉഷ, പ്രസന്ന, പീതാംബരൻ, മമത, സോമൻ, പരേതനായ മോഹനൻ. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.




