KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോമത്തുകര തച്ചംവള്ളിതാഴ മാധവി (78)

കൊയിലാണ്ടി: കോമത്തുകര തച്ചംവള്ളിതാഴ മാധവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ബാബു, ശിവൻ, മരുമക്കൾ: ഉഷ, ശാലിനി.

Share news