Koyilandy News കൊയിലാണ്ടി അലയൻസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 5 months ago koyilandydiary കൊയിലാണ്ടി അലയൻസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ. ശ്രീധരൻ (പ്രസിഡണ്ട്), സി.പി. ആനന്ദൻ, എം. ജതീഷ് ബാബു (വൈസ് പ്രസിഡണ്ട്), രാഗം മുഹമ്മാലി- (സെക്രട്ടറി), സമീർ നാഷ്, ഇ. ഷിജു (ജോ. സിക്രട്ടറി), കെ. വിനോദ് കുമാർ (ട്രഷറർ). Share news Post navigation Previous ഐ എം വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്; സ്ഥാനക്കയറ്റം ഫുട്ബോളിന് നൽകിയ സംഭവനയ്ക്ക്Next കേരള ഗണക കണിശസഭ വടകര മേഖല സമ്മേളനവും കുടുംബ സംഗമവും നടത്തി