കൊയിലാണ്ടി നോർത്ത് മണ്ഡലം 89-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കുടുംബ സംഗമം കുടുംബ സംഗമം
കൊയിലാണ്ടി നോർത്ത് മണ്ഡലം 89-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കുടുംബ സംഗമം നടത്തി. കുടുംബ സംഗമം ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറ നിജേഷ് അരവിന്ദ് മുഖ്യ പ്രഭാക്ഷണം നടത്തി. ബൂത്ത് പ്രസിഡണ്ട് പി.ടി. ഉമേഷ് അധ്യക്ഷത വഹിച്ചു.

മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ, നടേരി ഭാസ്ക്കരൻ, രജീഷ് വെങ്ങളത്ത് കണ്ടി, സി.പി. മോഹനൻ, അരീക്കൽ ഷീബ, സുനിൽകുമാർ വിയ്യൂർ, എൻ. ദാസൻ, തൻ ഹീർ കൊല്ലം, ഷഹനാസ്, പുരുഷോത്തമൻ പി.കെ, ഗീത ടീച്ചർ, ഒ.കെ. ബാലൻ, ശ്രീജിത്ത് വിയ്യൂർ പുളിക്കൂൽ രാജൻ, ജയശ്രീ അടിയാട്ടിൽ, ദിനേശൻ തച്ചോത്ത്, എന്നിവർ സംസാരിച്ചു. സംഗമത്തിൽ ബൂത്തിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ആദരിച്ചു.

