ചെങ്ങോട്ടുകാവ് ഇര്‍ഷാദ് പള്ളിക്ക് സമീപം കൊയിലാണ്ടി മരക്കാര്‍കണ്ടി കോയോട്ടി (85)
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഇര്‍ഷാദ് പള്ളിക്ക് സമീപം ശിഫാസില്‍ താമസിക്കും കൊയിലാണ്ടി മരക്കാര്‍കണ്ടി കോയോട്ടി (85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: നഫീസ, മൊയ്തിന്‍ (ബഹ്‌റൈന്‍), അബുബക്കര്‍, ആയിശ. മരുമക്കള്‍: അവറാന്‍ മാത്തറ, സലാം പന്നിയങ്കര, സീനത്ത്, ജംഷീന മയ്യിത്ത് നിസ്‌കാരം: ബുധനാഴ്ച രാവിലെ 9.30 ന് ചെങ്ങോട്ടുകാവ് ടൗണ്‍ പള്ളി, 10 മണി കൊയിലാണ്ടി മീത്തലക്കണ്ടി വലിയ പള്ളി.
