കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്-ൽ ഡ്രോയിംഗ് അധ്യാപകനെ നിയമിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്. എസ്. ടി ഡ്രോയിങ് ടീച്ചറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
