കോതമംഗലം വല്ലത്ത് മീത്തൽ, തെരുപ്പറമ്പിൽ നാണു (87)
കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ, തെരുപ്പറമ്പിൽ നാണു (87) നിര്യാതനായി. ദീർഘകാലം കൊയിലാണ്ടി കേരള ആയുർവേദ ഫാർമസി ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനി, മക്കൾ: സരിത, സിന്ധു, സുബിത, സജിനി, മരുമക്കൾ: പവിത്രൻ (പനായി), ബൈജു (മുട്ടോളി), ഷൈജു (മൂടാടി), ഷിജു (കാപ്പാട്), സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, കൃഷ്ണൻ, നാണി, വേലായുധൻ. സഞ്ചയനം: ചൊവ്വാഴ്ച.
