KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം സുത്രാടത്തിൽ ദേവി അമ്മ (91) ബറോഡയിൽ നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം സുത്രാടത്തിൽ ദേവി അമ്മ (91) ബറോഡയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളിക്കാട്ടിൽ രാഘവൻ നായർ. മക്കൾ: ബാലു നായർ (ഇൻഡസ് ഫയർ സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ്, ബറോഡ), മോഹൻ കുമാർ (റിട്ട. പിഡബ്ലുഡി), മധുമതി, പ്രേംകുമാർ (സൂറത്ത്), പരേതനായ യദുനാഥ്, മരുമക്കൾ: ശശിധരൻ, സ്മിത, ബീന, ജയലേഖ
സഹോദരങ്ങൾ: വി ജി നായർ, കീരൻകുന്നാരി, പങ്കജാക്ഷി അമ്മ. സഞ്ചയനം: ശനിയാഴ്ച ബറോഡയിൽ.

Share news