Koyilandy News Obituary കൊല്ലം അരയൻകാവ് റോഡിൽ കോട്ടവാതുക്കൽ കദീശ (88) 9 months ago koyilandydiary കൊയിലാണ്ടി: കൊല്ലം അരയൻകാവ് റോഡിൽ കോട്ടവാതുക്കൽ കദീശ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അബു (റിട്ട: ഫ്രഞ്ച് മിലിട്ടറി) മക്കൾ: സഫിയ, ജാഫർ, ലൈല, നൗഷാദ് (ബഹറിൻ), സാജിത. മരുമക്കൾ: റസാഖ്, കുഞ്ചബ്ദുല്ല, സുഹറ, സറീന, പരേതനായ ഉമ്മർ (അത്തോളി). Share news Post navigation Previous ജാതിയുമല്ല മതവുമല്ല മനുഷ്യനാണ് വലിയവൻ; ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർNext കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് 29 ഞായറാഴ്ച തിയ്യതി കുറിക്കും