Koyilandy News Obituary ചെങ്ങോട്ടുകാവ് മീത്തലെ കൊളോത്ത് കദീജ (100) നിര്യാതയായി 1 year ago koyilandydiary ചെങ്ങോട്ടുകാവ്: മീത്തലെ കൊളോത്ത് കദീജ (100) നിര്യാതയായി. ഭർത്താവ്: പരേതനായ അത്താണിക്കൽ കാദർ ഹാജി. മക്കൾ: പോക്കർ, ഹംസ (എം. കെ. ബസാർ ചെങ്ങോട്ടുകാവ്), പരേതരായ മുഹമ്മദ്, അബ്ദുള്ള കുട്ടി, മരുമക്കൾ: ഫാത്തിമ, നഫീസ, മാഫിദ, ശരീഫ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾNext ചേമഞ്ചേരി തുവ്വക്കോട് കിണറുള്ളകണ്ടി കല്യാണി (92)