KOYILANDY DIARY.COM

The Perfect News Portal

കൊളോർ കുന്നുമ്മൽ അമ്മുക്കുട്ടി അമ്മ (79)

കൊടക്കാട്ടും മുറി: കൊളോർ കുന്നുമ്മൽ അമ്മുക്കുട്ടി അമ്മ (79) നിര്യാതയായി. ഭർത്താവ്:  പരേതനായ നാരായണൻ നായർ. മക്കൾ: വാസു, സന്തോഷ്, സജീവൻ, ഷൈമ. മരുമക്കൾ: രാജീവൻ (വടകര), ലീല (കൊടക്കാട്ടും മുറി), സ്മിത (ഊരത്ത് കുറ്റ്യാടി), ബിജില (പെരിങ്ങത്തൂർ). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, പരേതയായ സരോജനി, മാധവി. സഞ്ചയനം വെള്ളിയാഴ്ച.

Share news