Koyilandy News Sports കൊല്ലം യു.പി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി 2 years ago koyilandydiary കൊയിലാണ്ടി: കാപ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കൊയിലാണ്ടി ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ മത്സരത്തിൽ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം യു.പി സ്കൂളിലെ അഞ്ജലീന. പി ശ്രീനിഷ ഐ എന്നിവർ ചാമ്പ്യൻഷിപ്പ് നേടി. Share news Post navigation Previous കളമശേരി സ്ഫോടനം മരണ സംഖ്യ രണ്ടായിNext സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറി ഇടിച്ചു നിരത്തി. കോൺഗ്രസ് നേതൃത്വം ഇടപെട്ട് പൂർവ്വസ്ഥിതിയിലാക്കി