Koyilandy News കൊയിലാണ്ടി പെരുവട്ടൂർ കുരുവോട്ടുകുനി മാധവി അമ്മ (88) 2 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ കുരുവോട്ടുകുനി മാധവി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ: രാജശേഖരൻ, ശോഭലത, മോഹൻദാസ്. മരുമക്കൾ: ഗീത, പരേതനായ ഹരിദാസൻ, ദീപ. സഹോദരങ്ങൾ: ദേവി, ജാനകി. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext കുറുവങ്ങാട് വരകുന്നിൽ മുഹമ്മദ് കോയ (88) നിര്യാതനായി