KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ ചെറിയ കക്കാട്ട് ബാലൻ നായർ (62)

കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ കക്കാട്ട് ബാലൻ നായർ (62) നിര്യാതനായി. ഭാര്യ: സൗദാമിനി (എയർടെൽ, കോഴിക്കോട്). മക്കൾ: ദിവ്യ, ഭവ്യ. മരുമക്കൾ:  ജിജീഷ്. പി, ജിനീഷ്. സഹോദരങ്ങൾ: സുകുമാരൻ നായർ (ഹിരിയൂർ), പത്മിനി (അരിക്കുളം), ചന്ദ്രിക, പുഷ്പ (വെസ്റ്റ് ഹിൽ), അനിൽകുമാർ (ഗുജറാത്ത്). സഞ്ചയനം: വ്യാഴാഴ്ച.

Share news