ബി.ജെ.പി. കൊയിലാണ്ടി മുൻസിപ്പൽ സൗത്ത് കമ്മിറ്റി പ്രവർത്തക ശില്പശാല നടത്തി
കൊയിലാണ്ടി: ബി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയ്ൻ്റെ ഭാഗമായി കൊയിലാണ്ടി മുൻസിപ്പൽ സൗത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തക ശില്പശാല നടത്തി. ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി. സത്യൻ ഉദ്ഘാടനം ചെയ്തു. രവി വല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി. നേതാക്കളായ വായനാരി വിനോദ്, വി.കെ. ജയൻ, കെ.വി. സുരേഷ്, എസ്.എസ്. അതുൽ. എന്നിവർ സംസാരിച്ചു. കെ.പി.എൽ മനോജ് സംസാരിച്ചു.
