KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ കാരോൽ മീത്തൽ ബിജു (46)

കൊയിലാണ്ടി: മേലൂർ കാരോൽ മീത്തൽ ബിജു (46) നിര്യാതനായി. ഡ്രൈവറായിരുന്നു. പരേതനായ കുഞ്ഞിക്കേളപ്പൻ്റേയും ശാന്തയുടേയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ജഗത്, ജനികൃഷ്ണ. സഹോദരി: ബിന്ദു.
Share news