KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം വേട്ടക്കരംകണ്ടി സതീദേവി (54)

കൊയിലാണ്ടി: കൊല്ലം വേട്ടക്കരംകണ്ടി സതീദേവി (54) നിര്യാതയായി.
ഭർത്താവ്: രാഘവൻ, മകൻ: ശ്രീറാം, സഹോദരങ്ങൾ: പാറളത്ത് പവിത്രൻ, സുശീല, ശൈലജ, പരേതയായ ശാന്ത.ശവസംസ്കാരം രാവിലെ 11 മണിക്ക് കൊല്ലത്തെ വീട്ടുവളപ്പിൽ.