കൊയിലാണ്ടി കാക്കപൊയിൽ കുമാരൻ (90)
കൊയിലാണ്ടി കാക്കപൊയിൽ കുമാരൻ (90) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കെ പി വിജയൻ, സത്യൻ, രാജു, ബിജു, രാജേഷ് മണപ്പാട് ബാങ്കേഴ്സ് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി (എകെപിബിഎ) കൊയിലാണ്ടി താലൂക് സെക്രട്ടറി, പുഷ്പ, മോളി, രാധിക. മരുമക്കൾ: അജിത, ശ്രീജ, അജിത, ഷിനി, സജില, ദാമോദരൻ, ബാബു, മോഹനൻ. സഞ്ചയനം ബുധനാഴ്ച.
