KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടുംമുറി പുറ്റാണിക്കുന്നുമ്മൽ കൃഷ്ണൻ (79) നിര്യാതനായി

കൊയിലാണ്ടി: കൊടക്കാട്ടുംമുറി പുറ്റാണിക്കുന്നുമ്മൽ കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: പുഷ്പ (സിഡിഎസ് പ്രസിഡണ്ട് തിക്കോടി പഞ്ചായത്ത്), മിനി (കൊയിലാണ്ടി നഗരസഭ), ബിജി. മരുമക്കൾ: ഷാജി (പുറക്കാട്), രാജൻ (വിയ്യൂർ), പരേതനായ ബിജു (വിയ്യൂർ). സഹോദരൻ: ഭാസ്കരൻ. 

Share news