KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടുംമുറി അണിയോത്ത് മായ (51) നിര്യാതയായി

 കൊയിലാണ്ടി: കൊടക്കാട്ടുംമുറി അണിയോത്ത് മായ (51) നിര്യാതയായി പരേതനായ നാരായണൻ്റെയും ശ്യാമളയുടെയും മകളാണ്. ഭർത്താവ്: സജി, മക്കൾ: ഹർഷ, ആകർഷ്. സഹോദരങ്ങൾ: അഖില, സഖില, പരേതരായ ദാസൻ, ജിജു.

Share news