KMCEU (CITU) ഗവ: HSS പരിസരം ശുചീകരിച്ചു

കൊയിലാണ്ടി: KMCEU CITU കൊയിലാണ്ടി നഗരസഭാ യൂനിറ്റിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഗവ: VHSS പരിസരം ശുചീകരിച്ചു. നഗരസഭാ ചെയർ പേഴ്സൺ കെ. പി. സുധ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജിഷാന്ത് R അദ്ധ്യക്ഷത വഹിച്ചു യൂനിറ്റിലെ മുഴുവൻ സഖാക്കളും പരിപാടിയില്‍ പങ്കെടുത്തു. വാർഡ് കൗൺസിലർ എ. ലളിത, PTA മെമ്പർ ജയരാജ് പണിക്കർ, KMCEU CITU കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ രവി NK, സുരേന്ദ്രൻ കുന്നോത്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ യൂനിറ്റ് സെക്രട്ടറി പങ്കജാക്ഷൻ Nk സ്വാഗതം പറഞ്ഞു. യൂനിറ്റിലെ മുഴുവൻ അംഗങ്ങളും സമരത്തില്‍ പങ്കെടുത്തു.

