സിവിഎം ഷരീഫ് സാറിൽ നിന്നും കെഎംബി കണയങ്കോട് മാതൃക ഡ്രൈവർക്കുള്ള അവാർഡ് സ്വീകരിച്ചു
.
കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സിവിഎം ഷരീഫ് സാറിൽ നിന്നും കെഎംബി കണയങ്കോട് മാതൃക ഡ്രൈവർക്കുള്ള അവാർഡ് സ്വീകരിച്ചു. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുകയും, സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡ്രൈവിങ്ങിലൂടെ സമൂഹത്തിന് മാതൃകയാകുകയും ചെയ്‌തതിനാണ് ഈ പുരസ്കാരം നൽകിയത്. കോഴിക്കോട് നടന്ന ചടങ്ങിൽ വെച്ചാണ് അവാർഡ് വിതരണം ചെയ്തത്.



