കേരളത്തെ മാലിന്യമുക്തമാക്കും; മുഖ്യമന്ത്രി

കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാലിന്യമുക്ത നവകേരളം ക്യാമ്പയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജലാശയങ്ങളിലെയും മാലിന്യം നീക്കം ചെയ്യും. നല്ല രീതിയില്‍ മാലിന്യ സംസ്കരണം നടത്താന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
