KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ സ്വദേശിയെ കാണാതായതായി പരാതി

കൊയിലാണ്ടി: കീഴരിയൂർ സ്വദേശി കുഴിച്ചാൽ ആദിൽ നൂറിനെ ഞായറാഴ്ച രാവിലെ മുതൽ കാണ്മാനില്ലെന്ന് പരാതി. ട്യൂഷൻ സെൻ്ററിലേക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് വീട്ടുക്കാർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്.
.
.
ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ 9497403360 എന്ന നമ്പറിലേക്കോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ഭ്യർത്ഥിക്കുന്നു.
Share news