KOYILANDY DIARY.COM

The Perfect News Portal

ചേലിയ പരേതനായ കീഴലത്ത് ശങ്കരൻ നായരുടെ ഭാര്യ കീഴലത്ത് നാരായണി അമ്മ (76)

കൊയിലാണ്ടി: ചേലിയ, പരേതനായ കീഴലത്ത് ശങ്കരൻ നായരുടെ ഭാര്യ കീഴലത്ത് നാരായണി അമ്മ (76) നിര്യാതയായി. മക്കൾ: രമാദേവി, രജനി. മരുമക്കൾ: സേതു (നടുവത്തൂർ), ബാബു (കെ.എസ്.ഇ.ബി). സഹോദരങ്ങൾ: ഇത്തുക്കുട്ടി അമ്മ, ലക്ഷ്മി അമ്മ, കല്യാണി അമ്മ.

Share news