കുറുവങ്ങാട് കീഴന പുന്നോളി അമ്മു അമ്മ (90) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട്. പരേതനായ റിട്ട: പോസ്റ്റ് മാസ്റ്റർ കീഴന പുന്നോളി ഗോവിന്ദൻ നായരുടെ ഭാര്യ അമ്മു അമ്മ (90) നിര്യാതയായി. മക്കൾ. സരോജിനി (റിട്ട: എച്ച്.എം. കുറുവങ്ങാട് സൗത്ത് യു.പി.എസ്), ജലജ, രമണി, അജിത, റിജിന (അധ്യാപിക.ജി.വി.എച്ച്.എസ്. എസ് കൊയിലാണ്ടി), പരേതനായ വിജയൻ. മരുമക്കൾ: സി.സി. പത്മനാഭൻ (റിട്ട. അധ്യാപകൻ ചേലിയ യു.പി.എസ്), വസന്ത, കൃഷ്ണൻകുട്ടി (റിട്ട: എക്സൈസ്), രാഘവൻ പാത്യേരി, സുധാകരൻ (റിട്ട: കോഫീ ബോർഡ്), മുരളീകൃഷ്ണൻ (റിട്ട: എ. ഇ ഒ കൊടുവള്ളി).
