Koyilandy News കാരയാട് തിരുവങ്ങായൂർ ഉപ്പിലാട്ടു മീത്തൽ മാത (75) നിര്യാതയായി 2 years ago koyilandydiary കാരയാട്: തിരുവങ്ങായൂർ ഉപ്പിലാട്ടു മീത്തൽ മാത (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ശാന്ത, വിനോദൻ, ബാബു, ബിജു, ബബീഷ്. മരുമക്കൾ: ബാലകൃഷ്ണൻ (കല്പത്തുർ), ഷൈമ (ചെറുവണ്ണൂർ), ഷിമി (പയ്യോളി), ജിൽഷ (കൂത്താളി) Share news Post navigation Previous മാധ്യമ സ്വാതന്ത്ര്യം: ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിNext കുറുവങ്ങാട് പരേതനായ പള്ളിക്കര ഗോവിന്ദൻ നായരുടെ ഭാര്യ മാധവി അമ്മ (93)