KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് ട്രെയിൻ തട്ടി മരിച്ചു

.
കൊയിലാണ്ടി: കാപ്പാട് ട്രെയിൻ തട്ടി മരിച്ചു. കാപ്പാട് വയൽ പള്ളിക്ക് സമീപം വളപ്പൂട്ട് “ഷർജാസിൽ” താമസിക്കുന്ന കുഞ്ഞഹമ്മദ് കോയ ആണ് മരിച്ചത്. തിരുവങ്ങൂർ പള്ളി വഴി കനാൽ കടന്ന് കാപ്പാടേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നൽകും. മക്കൾ: ഷഫീഖ്, ഷർജാസ്, നുഫീദ.
Share news
error: Content is protected !!