KOYILANDY DIARY.COM

The Perfect News Portal

ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ (58) നിര്യാതനായി

.
കൊയിലാണ്ടി: ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ (58) നിര്യാതനായി. വട്ടോളി ബസാർ അയിഷ ക്ലിനിക്ക് ജീവനക്കാരനായിരുന്നു. പരേതരായ കണാരൻ്റേയും ചിരുതക്കുട്ടിയുടേയും മകനാണ്. ഭാര്യ: പി. എം. വിജയ. മകൾ: ആദർശ വൈഷ്ണവി (ഫിനിക്സ് കാർസ്, പാവങ്ങാട്), മരുമകൻ: പി. കെ. സൂരജ് (ഐഡിയൽ ഡെക്കോർ, വെങ്ങളം). സഹോദരങ്ങൾ: ചന്ദ്രൻ തുരുത്യാട്, ശിവദാസൻ ബാലുശ്ശേരി.
Share news