Koyilandy News Obituary പന്തലായനി സൗഗന്ധികയിൽ കമലാക്ഷി അമ്മ (83 – അരിക്കുളം) നിര്യാതയായി 1 year ago koyilandydiary കൊയിലാണ്ടി: പന്തലായനി സൗഗന്ധികയിൽ കമലാക്ഷി അമ്മ (83 – അരിക്കുളം) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻനായർ. മകൾ: ഗിരിജ. മരുമകൻ: സുകുമാരൻ (റിട്ട. കസ്റ്റംസ് കമ്മീഷണർ). സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous കെജ്രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു; ഡി രാജNext റമദാനില്‍ നോമ്പുതുറക്കാന്‍ എന്തുകൊണ്ട് എപ്പോഴും ഈന്തപ്പഴം?