കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പള്ളിപ്പുറം പി.എം. ദേവസ്യ (80)

കൂരാച്ചുണ്ട്: കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പള്ളിപ്പുറം പി.എം. ദേവസ്യ (80) നിര്യാതനായി. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 10.30 ന് കല്ലാനോട് സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ എടാട്ടുകുന്നേൽ (കല്ലാനോട്). മക്കൾ: അജയ്, ശരത് (സുന്ദരം ഫിനാൻസ്, കോഴിക്കോട്). മരുമക്കൾ: സോണിയ അവന്യൂ (നെല്ലിപ്പൊയിൽ), ജോസ്ന പുല്ലുവേലി, പുന്നക്കൽ (ട്യൂട്ടർ, ജെഡിടി കോഴിക്കോട്). സഹോദരങ്ങൾ: ചാക്കോച്ചൻ, ജോസ്, ജോർജുകുട്ടി.
