KOYILANDY DIARY.COM

The Perfect News Portal

കക്കഞ്ചേരി പെരുവാത്ത് മീത്തൽ ശ്രീ കാളി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

.

കക്കഞ്ചേരി പെരുവാത്ത് മീത്തൽ ശ്രീ കാളി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് എടുപ്പ് കൊട്ട്. തുടർന്ന് പ്രാദേശിക കലാകാലാകാരന്മാരുടെ കലാപരിപാടികൾ. മാർച്ച് 20 വെള്ളിയാഴ്ച ഗണപതി ഹോമം,
കാവുണർത്തൽ, ഉച്ചക്ക് അന്നദാനം, വൈകുന്നേരം 4 മണിക്ക് ഗുരുദേവൻ തിറ, 6.30 ന് താലപ്പൊലി, 8.15 ന് ഭണ്ഡാരമൂർത്തി തിറ, 9 മണിക്ക് ഭഗവതി തിറ, 10 മണിക്ക് ഗുളികൻ വെള്ളാട്ട്, 11 മണിക്ക് കുട്ടിച്ചാത്തൻ തിറ, 12 മണിക്ക് ഘണ്ടാകർണ്ണൻ തിറ, 1.30 ന്
ഗുളികൻ വെള്ളാട്ട്, പുലർച്ചെ 3 മണിക്ക് ഗുരുതി തർപ്പണം ഭദ്രകാളിക്ക്.
4 മണിക്ക് ഗുരുതി തർപ്പണം ഗുളികന്. നട അടക്കൽ. 

Share news