KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് വയലിൽ പുരയിൽ ജയദേവൻ (73) നിര്യാതനായി

ചെങ്ങോട്ടുകാവ്: വയലിൽ പുരയിൽ ജയദേവൻ (73) (ശ്രീകൃഷ്ണ ഫ്ലൌർ മിൽ ) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബബിത, ബിജേഷ്, ബിനിഷ. മരുമക്കൾ സുധീർ, റിഷിൽ കുമാർ. സഹോദരങ്ങൾ: സരോജിനി, പ്രഭാകരൻ, സജിനി, പരേതനായ രാമകൃഷ്ണൻ. സഞ്ചയനം: വ്യാഴാഴ്ച.