KOYILANDY DIARY.COM

The Perfect News Portal

നടേരി കുനിയിൽ ജാനു അമ്മ (91) നിര്യാതയായി

കൊയിലാണ്ടി: നടേരി കുനിയിൽ ജാനു അമ്മ (91) നിര്യാതയായി. സഹോദരങ്ങൾ: എ കെ ദാമോദരൻ നായർ (റിട്ട പോലിസ് ഹെഡ് കോൺസ്റ്റബിൾ), പരേതരായ എൻ രാഘവൻ മാസ്റ്റർ, പുതുശ്ശേരി കല്ല്യാണി അമ്മ, മാധവികുട്ടി അമ്മ, കാർത്യായനി അമ്മ. സഞ്ചയനം: ബുധനാഴ്ച.
Share news