KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് മീത്തലെ ഇടവലത്ത് ജാനു അമ്മ (85) നിര്യതയായി

കൊയിലാണ്ടി: കണയങ്കോട് മീത്തലെ ഇടവലത്ത് പരേതനായ കണാരൻ നായരുടെ മകൾ ജാനു അമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: ഗംഗാധരൻ നായർ, ദേവി അമ്മ, പരേതരായ മാധവി അമ്മ, കമല.
Share news