KOYILANDY DIARY.COM

The Perfect News Portal

കൊല്ലം മടത്തിക്കണ്ടി ജാനകി അമ്മ (86) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം മടത്തിക്കണ്ടി ജാനകി അമ്മ (86) നിര്യാതയായി. (റിട്ട. ഹോസ്പിറ്റൽ അസിസ്റ്റൻ്റ് MCH കോഴിക്കോട്). ഭർത്താവ്: പരേതനായ അപ്പു കിടാവ് (സതേൺ റെയിൽവേ). മക്കൾ: വിമല (റിട്ട: അദ്ധ്യാപിക പോലൂർ), ബീന, മൃദുല. മരുമക്കൾ: പ്രേമാനന്ദൻ, പ്രേമചന്ദ്രൻ, പരേതരായ കരുണൻ, മോഹനൻ. സഹോദരൻ: അച്ചുതൻ അടിയോടി.
Share news