മുചുകുന്ന് ആനക്കുളങ്ങര കളത്തിൽ താഴെ ജാനകി അമ്മ (80) നിര്യാതയായി
.
മുചുകുന്ന്: ആനക്കുളങ്ങര കളത്തിൽ താഴെ ജാനകി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഞാറ്റുവളപ്പിൽ കുഞ്ഞിരാമൻ നായർ. മക്കൾ: ഭവാനി (പൂക്കാട്), ഉണ്ണികൃഷ്ണൻ (തിരുവങ്ങൂർ ഇൻഫൻഡേൽ പബ്ലിക് സ്കൂൾ), സദാനന്ദൻ (റേഷൻ ഷോപ്പ് ആനക്കുളങ്ങര, മനോജ് (ശ്രീദീപം കൊയിലാണ്ടി). മരുമക്കൾ: ബാലൻ നായർ (റിട്ട: റെയിൽവേ), ലത (വെള്ളിപ്പറമ്പ്), ബിന്ദു (മേപ്പയ്യൂർ), കല. സംസ്കാരം ആനക്കുളങ്ങര വീട്ടുവളപ്പിൽ വൈകീട്ട് 3 മണിക്ക്.



