പേരാമ്പ്ര ചെറുവണ്ണൂരിലെ INTUC നേതാവും കോൺഗ്രസ് പ്രവത്തകനുമായ മഞ്ചേരി മീത്തൽ മൊയ്തി (67)
പേരാമ്പ്ര: ചെറുവണ്ണൂരിലെ INTUC നേതാവും കോൺഗ്രസ് പ്രവത്തകനുമായ മഞ്ചേരി മീത്തൽ മൊയ്തി (67) നിര്യാതനായി. ഭാര്യ: കദീജ, മക്കൾ: നസീറ, ഫഹദ്, മരുമക്കൾ: ഷംസുദ്ദീൻ (ഉളേള്യരി), മുഫീദ (എലങ്കമൽ). സഹോദരങ്ങൾ: പോക്കർ (ഡ്രൈവർ), പാത്തുമ്മ കീഴ്പ്പയ്യൂർ), കുഞ്ഞബ്ദുള്ള (ഡ്രൈവർ), അമീർ (ഖത്തർ), പരേതനായ അബ്ദു റഹിമാൻ.
